സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണലാലിലൂടെ അഞ്ച് പേർക്ക് പുതുജീവന്‍

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണലാലിലൂടെ അഞ്ച് പേർക്ക് പുതുജീവന്‍

M
MadhyamamSource Link
Posted On date_range 5 April 2026 11:37 AM IST Updated On date_range 5 April 2026 11:37 AM IST സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണലാലിലൂടെ അഞ്ച് പേർക്ക് പുതുജീവന്‍ text_fields bookmark_border സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തെതുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്‍റെ അവയവങ്ങൾ ദാനം ചെയ്യും. അഞ്ച് പേർക്കാണ് കൃഷ്ണലാൽ പുതുജീവനേകുന്നത്. ഏപ്രിൽ ഒന്നിനാണ് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കൃഷ്ണലാലിനെ എതിരെ വന്ന കാർ ഇടിക്കുന്നത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു ഇയാൾ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. കൃഷ്ണലാലിന്‍റെ ഹൃദയം ഇന്ന് ഉച്ചക്ക ഒരുമണിയോടെ കോട്ടയം മെിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Organ donation in the state again; five people get a new lease of life through Krishnalal, who was declared brain-dead

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണലാ… | Boolokam