സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,075 ആയി. ഒരു പവൻ സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞ് 1,12,600 രൂപയായി.18 കാരറ്റ് സ്വർണത്തിനും വിലക്കുറവ് അനുഭവപ്പെട്ടു. ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,625 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിലയിടിഞ്ഞത്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് അന്താരാഷ്ട്ര വിപണിയില്‍ 0.7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4706 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും ഇടിവുണ്ടായി. 0.6 ശതമാനം കുറഞ്ഞ് 4,722.10 ഡോളറായി. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഉയരാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നതാണ് ഇപ്പോഴുള്ള വിലയിടിവിന് കാരണം. വരും ദിവസങ്ങളില്‍ ബ്രെന്റ് ക്രൂഡ് എങ്ങനെ മുന്നേറുന്നുവെന്ന് ആശ്രയിച്ചിരിക്കും സ്വര്‍ണത്തിന്റെറയും വില. കേരളത്തിൽ ജനുവരി 29നായിരുന്നു സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. ഏപ്രിലിലെ സ്വർണ വില 1- 111080 (Morning) 1- 112160 (Evening) 2 111040 -(Morning) 2- Rs. 1,09,240 (Afternoon Lowest of Month) 3- 110680 4- 110680 5- 110680 6- 109360 6- 110480 7- 109880 8- 112800 9- 111080 9- 111600 10- 112200 10- 111720 11- 112080 12- 112080 13- 111800 14- 112880 15- 113920 16- 114080 17- 113080 17- 113640 18- 1,14,240 (Highest of Month) 19- Rs. 1,14,240 (Highest of Month) 20- 113880 21- 113880 22- Rs. 1,13,480 23- 1,12,600 മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ)1,25,040 (ഉച്ച) 3. 1,24,6803. 122920 4. 1,20,640 5. 1,19,9201,19,440 6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 11. 119760 11. 119320 12. 118960 13. 1,18,240 13. 117840 14. 117080 15. 117080 16. 116720 (Morning) 16. 1,15,440 (after noon) 17. 116320 17. 115920 (Evening) 18. 1,15,680 18. 1,15440 (Evening) 19. 1,13,400 19. 1,11,400 (Evening) 19. 110200 20. 1,10,680 21. 1,07,040 22. 1,07,040 23. 1,02,680 (Morning) 99,480 (Lowest of Month) 101080 (Evening) 105080 (Night) 24. 1,02,920 (Morning) 1,04,800 (Noon) 25- 1,07,560 (Morning) 1,08,200 (Evening) 26. 1,07,720 1,06,000 (Noon) 27. 1,06120 (Morning) 1,06760 (Evening) 28- 108600 29- 108600 30- 1,08,000 (Morning) 108720 (Noon) 1,09,480 (Evening) 31. 1,09,480 (Morning) 1,09,040 (Noon) 109640 (Evening)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക് — Madhyamam | Boolokam | Boolokam