സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണം

സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണം

M
MadhyamamSource Link
Posted On date_range 20 March 2026 8:34 AM IST Updated On date_range 20 March 2026 8:34 AM IST സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണം text_fields bookmark_border ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ​മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം വ​ലി​യ പ​രി​സ്ഥി​തി ആ​ഘാ​തം ഉ​ണ്ടാ​ക്കും. ന​യ​ത​ന്ത്ര സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. റാ​സ് ല​ഫാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. എ​ന്നാ​ൽ, ഖ​ത്ത​ർ ജ​ന​ത​യു​ടെ ജീ​വ​നോ​പാ​ധി​ക്കു മേ​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. യു​ദ്ധ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ഗു​ണ​ഭോ​ക്താ​വാ​യ ഇ​സ്രാ​യേ​ലാ​ണ് മേ​ഖ​ല​യി​ൽ അ​സ്ഥി​ര​ത​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  The conflict must end

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണം — Madhyamam | Boolokam | Boolokam