സമസ്ത പൊതുപരീക്ഷ ഐ.ഡി കാർഡ് വിതരണം ചെയ്തു

സമസ്ത പൊതുപരീക്ഷ ഐ.ഡി കാർഡ് വിതരണം ചെയ്തു

M
MadhyamamSource Link
ബംഗളൂരു: സമസ്ത പൊതുപരീക്ഷ ഇൻവിജിലേറ്റർമാർക്കുള്ള ഐ.ഡി കാർഡ് വിതരണോദ്ഘാടനം എസ്.കെ.ജെ.എം ബാംഗ്ലൂർ ജില്ല പരീക്ഷ ബോർഡ്‌ ചെയർമാൻ ഉസ്താദ് മുസ്തഫ ഹുദവി ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് ഭാരവാഹിയായ ഉസ്താദ് യൂസഫ് ഫൈസി ഉസ്താദിന് നൽകി നിർവഹിച്ചു. എസ്.കെ.ജെ.എം ബാംഗ്ലൂർ ജില്ല സെക്രട്ടറി സുഹൈൽ ഫൈസി, ജില്ല നിരീക്ഷകൻ അബ്ദുൽ സമദ് മൗലവി, ചെയർമാൻ അസീസ് അർഷദി, എസ്.കെ.ബി.വി കൺവീനർ സഫ്‌വാൻ ഫൈസി, ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് ഭാരവാഹികളായ ഹുജ്ജത്തുള്ള ഹുദവി, സത്താർ മൗലവി, ഇസ്മായിൽ സൈനി, സിദ്ധിക്ക് റഹ്മാനി, റബീഹ് ഖാലിദ് ഫൈസി, അസീസ് ഗസ്സാലി തുടങ്ങിയവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമസ്ത പൊതുപരീക്ഷ ഐ.ഡി കാർഡ് വിതരണം ചെയ്തു — Madhyamam | Boo… | Boolokam