സലാല ട്രാവലേഴ്സ്‌ ക്ലബ്ബ്‌ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

സലാല ട്രാവലേഴ്സ്‌ ക്ലബ്ബ്‌ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

M
MadhyamamSource Link
Posted On date_range 23 March 2026 6:41 PM IST Updated On date_range 23 March 2026 6:41 PM IST സലാല ട്രാവലേഴ്സ്‌ ക്ലബ്ബ്‌ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു text_fields bookmark_border സലാല: ഈദ്‌ അവധി ദിനത്തിൽ സലാല ട്രാവലേഴ്സ്‌ ക്ലബ്ബ്‌ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ്‌ ആശുപത്രി ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച്‌ നടത്തിയ ക്യാമ്പിൽ 130 പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 71 പേർക്കാണ് രക്തം നൽകാൻ കഴിഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു. ക്യമ്പിന് അഡ്‌മിൻമാരായ സിറാജ് സിദാൻ, ഫാറൂഖ് സലാല, ഉസ്മാൻ സയ്‌വാൻ, ശിഹാബ് ആലടി, അനസ് പോപ്സ് എന്നിവർ നേത്യത്വം നൽകി. വിവിധ സംഘടന പ്രതിനിധികളും ക്യാമ്പിൽ സംബന്ധിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Salalah Travelers Club organizes blood donation camp

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സലാല ട്രാവലേഴ്സ്‌ ക്ലബ്ബ്‌ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു… | Boolokam