സാങ്കേതിക സഹകരണം വർധിപ്പിക്കൽ; ചർച്ച നടത്തി സിവിൽ ഏവിയേഷൻ

സാങ്കേതിക സഹകരണം വർധിപ്പിക്കൽ; ചർച്ച നടത്തി സിവിൽ ഏവിയേഷൻ

Posted On date_range 23 April 2026 6:44 AM IST Updated On date_range 23 April 2026 6:44 AM IST സാങ്കേതിക സഹകരണം വർധിപ്പിക്കൽ; ചർച്ച നടത്തി സിവിൽ ഏവിയേഷൻ text_fields bookmark_border camera_alt ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അസ്സബാഹും, ജനറൽ അതോറിറ്റി ഫോർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സമിലും കൂടിക്കാഴ്ചയിൽ കുവൈത്ത് സിറ്റി: വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സഹകരണം വർധിപ്പിക്കുന്നത് ചർച്ച ചെയ്തു ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അസ്സബാഹും ജനറൽ അതോറിറ്റി ഫോർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സമിലും. ഇരു വിഭാഗവും തമിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സിവിൽ ഏവിയേഷൻ മേഖലയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനും സാങ്കേതിക ഏകോപനം വികസിപ്പിക്കുന്നതിനുള്ള വഴികളും ആരാഞ്ഞു. വ്യോമഗതാഗത മേഖലയുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ കാര്യക്ഷമതയെ പിന്തുണക്കുന്നതിനും പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക മേഖലകളിൽ സംയോജനം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും വിലയിരുത്തി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Civil Aviation holds talks to enhance technical cooperation

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാങ്കേതിക സഹകരണം വർധിപ്പിക്കൽ; ചർച്ച നടത്തി സിവിൽ ഏവിയേഷൻ —… | Boolokam