സാദിഖ് നിര്യാതനായി

സാദിഖ് നിര്യാതനായി

Posted On date_range 18 April 2026 10:28 AM IST Updated On date_range 18 April 2026 10:28 AM IST സാദിഖ് നിര്യാതനായി text_fields bookmark_border camera_alt സാദിഖ് കൊല്ലം: കോട്ടയ്ക്കകം വാർഡിൽ തുണ്ടിൽ സാദിഖ് (59) നിര്യാതനായി. പരേതനായ ബാബ്ജി മുഹമ്മദ് താഹയു​ടെ മകനാണ്. ഖബറടക്കം ശനിയാഴ്ച വൈകീട്ട് നാലിന്. ഭാര്യ: ഷീബ. മക്കൾ: ഹാജിറ, ഷാഹുൽ. മരുമകൻ: ഷാരൂഖ് ഖാൻ. സഹോദരങ്ങൾ: ഹസീന, അഡ്വ. സിയാദ്, സുൽഫിക്കർ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Sadiq passed away

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാദിഖ് നിര്യാതനായി — Madhyamam | Boolokam | Boolokam