സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

M
MadhyamamSource Link
Posted On date_range 23 March 2026 4:32 PM IST Updated On date_range 23 March 2026 4:32 PM IST സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി text_fields bookmark_border ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാവ് ബാബു ഷാഹിർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. കേസിൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണം നടത്തിയാൽ മാത്രമേ തട്ടിപ്പ് നടന്നിരുന്നോയെന്ന കാര്യം പുറത്തുവരുവെന്നും ജഡ്ജിമാരായ കെ.വി. വിശ്വനാഥൻ, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ബാബു ഷാഹർ, നടനും മകനുമായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർക്ക് മുൻകൂർ ജാമ്യം നൽകിയ ഹൈകോടതി നടപടി ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതി നേരത്തെ സിവിൽ കേസാണെന്ന് പരിഗണിച്ച് പരിഗണിച്ചിരുന്നില്ല. തുടർന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Supreme Court rejects plea to quash financial fraud case

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടത… | Boolokam