camera_alt അയ്മൻ അബ്ദുള്ള, മറിയം ഷൻസ, ഗൗരി പ്രിയ,അനാമിക ശ്യംജിത് കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ പത്താം തരം ബോർഡ് പരീക്ഷയിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് നൂറുമേനി വിജയം. 97 ശതമാനം മാർക്കോടെ അയ്മൻ അബ്ദുള്ള ഒന്നാം സ്ഥാനം നേടി. 96.4ശതമാനം മാർക്കോടെ മറിയം ഷൻസ രണ്ടാം സ്ഥാനവും 95.8ശതമാനം മാർക്കോടെ ഗൗരി പ്രിയയും അനാമിക ശ്യംജിതും സ്കൂളിൽ മൂന്നാം സ്ഥാനവും പങ്കിട്ടു. കൂടാതെ 27 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർഥികളേയും സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ ഡോ.കെ. സലീം എന്നിവർ അനുമോദിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

സി.ബി.എസ്.ഇ പരീക്ഷ: ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് ഉജ്ജ്വല വിജയം
M
MadhyamamSource Link
21 days ago