Posted On date_range 21 April 2026 2:49 PM IST Updated On date_range 21 April 2026 2:49 PM IST സീബിൽ കവർച്ച; പ്രതി അറസ്റ്റിൽ text_fields bookmark_border മസ്‌കത്ത്: സീബിൽ കവർച്ച നടത്തിയ കേസിൽ പ്രതിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഏഷ്യൻ പൗരനിൽ നിന്ന് ബലം പ്രയോഗിച്ച് പണവും മൊബൈൽ റീചാർജ് കാർഡുകളും കവരുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Robbery in Seeb; Suspect arrested
