സുഹാറിൽ 12 ലക്ഷം തൈകൾ നട്ട് പരിസ്ഥിതി അതോറിറ്റി

സുഹാറിൽ 12 ലക്ഷം തൈകൾ നട്ട് പരിസ്ഥിതി അതോറിറ്റി

M
MadhyamamSource Link
Posted On date_range 2 April 2026 9:59 AM IST Updated On date_range 2 April 2026 9:59 AM IST text_fields bookmark_border camera_alt പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ സുഹാറിൽ വൃക്ഷത്തൈകൾ നടുന്നു മസ്കത്ത്: മഴക്കാലത്തെ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി പരിസ്ഥിതി അതോറിറ്റിയുടെ കർമ പദ്ധതി. വിപുലമായ ഹരിതവൽക്കരണത്തിന്റെ ഭാഗമായി വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ 12 ലക്ഷത്തിലധികം സമർ, സിദ്ർ തൈകളാണ് നട്ടത്. സുഹാർ പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിലായി തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണവും ഹരിതാവരണം വർധിപ്പിക്കലും ലക്ഷ്യമിടുന്നതാണ് പദ്ധതി. നിലവിലുള്ള മഴക്കാലം ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Environment Authority plants 1.2 million saplings in Suhar

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുഹാറിൽ 12 ലക്ഷം തൈകൾ നട്ട് പരിസ്ഥിതി അതോറിറ്റി — Madhyamam… | Boolokam