Posted On date_range 22 April 2026 7:07 AM IST Updated On date_range 22 April 2026 7:07 AM IST സുൽത്താൻ ഹൈതമിന് ‘അറബ് ടൂറിസം നെക്ലസ് ഓഫ് എക്സലന്റ് ക്ലാസ്’ പുരസ്കാരം text_fields bookmark_border മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് അറബ് ടൂറിസം ഓർഗനസേഷന്റെ ‘അറബ് ടൂറിസം നെക്ലസ് ഓഫ് എക്സലന്റ് ക്ലാസ്’ പുരസ്കാരം. അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകീകരണവും ശക്തിപ്പെടുത്തുന്നതിൽ, പ്രത്യേകിച്ച് ടൂറിസം മേഖലയിലെ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ജിദ്ദയിൽ സംഘടിപ്പിച്ച ചടങ്ങിൽ, സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ് നജീബ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി പുരസ്കാരം ഏറ്റുവാങ്ങി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Sultan Haitham honored with ‘Arab Tourism Necklace of Excellent Class’ award

സുൽത്താൻ ഹൈതമിന് ‘അറബ് ടൂറിസം നെക്ലസ് ഓഫ് എക്സലന്റ് ക്ലാസ്’ പുരസ്കാരം
M
MadhyamamSource Link
18 days ago