സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പെസഹ ശുശ്രൂഷകൾ നടത്തി

സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പെസഹ ശുശ്രൂഷകൾ നടത്തി

M
MadhyamamSource Link
Posted On date_range 3 April 2026 11:24 AM IST Updated On date_range 3 April 2026 11:24 AM IST സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പെസഹ ശുശ്രൂഷകൾ നടത്തി text_fields bookmark_border camera_alt സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകൾ  മനാമ: ബഹ്‌റൈൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പെസഹാ ശുശ്രൂഷകൾ സംഘടിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 6.15ന് ആരംഭിച്ച ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സന്ധ്യ നമസ്ക്കാരത്തോടെ ആരംഭിച്ച ചടങ്ങുകളിൽ വിശുദ്ധ കുർബ്ബാനയും പ്രത്യേക പെസഹാ പ്രാർത്ഥനകളും നടന്നു. ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസ്സുകുട്ടി എന്നിവർ പെസഹാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകരുന്ന രീതിയിൽ വളരെ അനുഗ്രഹകരമായാണ് ചടങ്ങുകൾ പൂർത്തിയായത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  St. Mary's Indian Orthodox Cathedral held Easter services

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പെസഹ ശുശ്രൂഷകൾ… | Boolokam