സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

M
MadhyamamSource Link
കോ​ട്ട​ക്ക​ൽ: സെ​പ്റ്റി​ക് ടാ​ങ്ക് കു​ഴി​യി​ൽ വീ​ണ പ​ശു​വി​നെ മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​നി​റ്റ് ര​ക്ഷ​പ്പെ​ടു​ത്തി. വ​ട​ക്കേ​ക്കു​ണ്ട് സ്വ​ദേ​ശി ഈ​ച്ച​ര​ൻ ചാ​ത്ത​ന്റെ വീ​ട്ടി​ലാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന സെ​പ്റ്റി​ക് ടാ​ങ്കി​ലേ​ക്ക് പ​ശു വീ​ണ​ത്. ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ഞ്ജ​യ​ൻ, മു​ഹ​മ്മ​ദ് കു​ട്ടി, എം. ​മ​നോ​ജ്, പി. ​മു​ഹ​മ്മ​ദ് ഷി​ബി​ൻ, ഷ​ഫീ​ഖ്, നി​ബി​ൻ, കു​ഞ്ഞ​ഹ​മ്മ​ദ്, ബൈ​ജു, രാ​ജേ​ഷ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി… | Boolokam