Posted On date_range 23 April 2026 10:42 AM IST Updated On date_range 23 April 2026 10:42 AM IST സൈബർ സുരക്ഷ സമൂഹ സുരക്ഷ -ജിയാസ് ജമാൽ text_fields bookmark_border camera_alt സൈബർ സെക്യൂരിറ്റി ബിയോണ്ട് ഫയർവാൾസ് ആൻഡ് പാസ്വേഡ് സെഷനിൽ ജിയാസ് ജമാൽ സംസാരിക്കുന്നു സൈബർ സെക്യൂരിറ്റിയിലും സൈബർ സെക്യൂരിറ്റി കോഴ്സിലും അവബോധമുണ്ടാക്കി സൈബർ സുരക്ഷ വിദഗ്ധൻ ജിയാസ് ജമാലിന്റെ സൈബർ സെക്യൂരിറ്റി സെഷൻ. ‘സൈബർ സെക്യൂരിറ്റി: ബിയോണ്ട് ഫയർവാൾസ് ആൻഡ് പാസ്സ്വേർഡ്സ്’ എന്ന സെഷനിൽ സൈബർ സെക്യൂരിറ്റി പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും എവിടെ പരാതിപ്പെടണമെന്നുമുള്ള അറിവുകൾ പകർന്നുനൽകി. സൈബർ സെക്യൂരിറ്റി കോഴ്സ് പഠിക്കുന്നത് തൊഴിൽ മേഖല എന്നതിലുപരി സമൂഹത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നത് കൂടിയാണെന്ന് ജിയാസ് ജമാൽ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Cyber Security Community Safety -Ziyas Jamal

സൈബർ സുരക്ഷ സമൂഹ സുരക്ഷ -ജിയാസ് ജമാൽ
M
MadhyamamSource Link
17 days ago