സ്കൂട്ടർ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; പ്രതികൾ പിടിയിൽ

സ്കൂട്ടർ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; പ്രതികൾ പിടിയിൽ

M
MadhyamamSource Link
Posted On date_range 8 April 2026 1:10 PM IST Updated On date_range 8 April 2026 1:10 PM IST സ്കൂട്ടർ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; പ്രതികൾ പിടിയിൽ text_fields bookmark_border camera_alt സ​ജ​യ് സാ​ബു, ആ​ദി​ത്യ​ൻ തിരുവനന്തപുരം: വീട്ടിലിരുന്ന സ്കൂട്ടർ അനുവാദമില്ലാതെ എടുത്തത് ചോദിച്ചതിനെ തുടർന്ന് തിരുവല്ലം സ്വദേശിയായ 17 കാരനെയും, മാതാപിതാക്കളെയും, സുഹൃത്തുക്കളായ രണ്ട് പേരെയും ആക്രമിച്ച കേസിൽ രണ്ട് പേരെ തിരുവല്ലം പൊലീസ് പിടികൂടി. തിരുവല്ലം തിരുവഴിമുക്ക് വട്ടവിളവീട്ടിൽ എസ്. സജയ് സാബു (സച്ചു 21), മേനിലം സുവർണ ഭവനിൽ എസ്. ആദിത്യൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടിന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Attack on a man for questioning the owner of a scooter; Suspects arrested

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്കൂട്ടർ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; പ്രതികൾ പിടിയിൽ… | Boolokam