BoolokamBoolokam
സ്പാ​നി​ഷ് ലാ​ലി​ഗ; ബാ​ഴ്സ​ കിരീടത്തിന് അരികെ

സ്പാ​നി​ഷ് ലാ​ലി​ഗ; ബാ​ഴ്സ​ കിരീടത്തിന് അരികെ

M
MadhyamamSource Link
Posted On date_range 3 May 2026 11:05 PM IST Updated On date_range 3 May 2026 11:05 PM IST സ്പാ​നി​ഷ് ലാ​ലി​ഗ; ബാ​ഴ്സ​ കിരീടത്തിന് അരികെ text_fields bookmark_border ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലാ​ലി​ഗ കി​രീ​ടം ബാ​ഴ്സ​ലോ​ണ നി​ല​നി​ർ​ത്തു​മെ​ന്ന് ഏ​റ​ക്കു​റെ ഉ​റ​പ്പാ​യി. ഒ​സാ​സു​ന​ക്കെ​തി​രെ 2-1 ജ​യം നേ​ടി​യ ക​റ്റാ​ല​ൻ​സ് 34 മ​ത്സ​ര​ങ്ങ​ളി​ൽ 88 പോ​യ​ന്റു​മാ​യാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത് കു​തി​ക്കു​ന്ന​ത്. ബാ​ഴ്സ​ക്ക് നാ​ലും ര​ണ്ടാ​മ​തു​ള്ള റ​യ​ൽ മ​ഡ്രി​ഡി​ന് അ​ഞ്ചും മ​ത്സ​ര​ങ്ങ​ളാ​ണ് ബാ​ക്കി. 74 പോ​യ​ന്റു​ള്ള റ​യ​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി എ​സ്പാ​നി​യോ​ളി​നോ​ട് തോ​ൽ​ക്കു​ക​യോ സ​മ​നി​ല വ​ഴ​ങ്ങു​ക​യോ ചെ​യ്താ​ൽ ത​ങ്ങ​ളു​ടെ അ​ടു​ത്ത ക​ളി​ക്ക് കാ​ത്തു​നി​ൽ​ക്കാ​തെ​ത്ത​ന്നെ ബാ​ഴ്സ​ക്ക് ചാ​മ്പ്യ​ന്മാ​രാ​വാം. ഒ​സാ​സു​ന​യു​ടെ മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​രം ഗോ​ൾ​ര​ഹി​ത​മാ​യി അ​വ​സാ​നി​ക്കു​മെ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കി എ​ട്ട് മി​നി​റ്റി​നി​ടെ കാ​ര്യ​ങ്ങ​ൾ മാ​റി. 81ാം മി​നി​റ്റി​ൽ റോ​ബ​ർ​ട്ടോ ലെ​വ​ൻ​ഡോ​വ്സ്കി ബാ​ഴ്സ​ക്കാ​യി അ​ക്കൗ​ണ്ട് തു​റ​ന്നു. 86ൽ ​ഫെ​റാ​ൻ ടോ​റ​സും ല​ക്ഷ്യം​ക​ണ്ട​തോ​ടെ ബാ​ഴ്സ ജ​യ​മു​റ​പ്പി​ച്ചു. എ​ന്നാ​ൽ, 88ാം മി​നി​റ്റി​ൽ ഒ​സാ​സു​ന താ​രം റൗ​ൾ ഗാ​ർ​സ്യ ഞെട്ടി​ച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Barcelona on the verge of La Liga title after 2-1 win over Osasuna

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്പാ​നി​ഷ് ലാ​ലി​ഗ; ബാ​ഴ്സ​ കിരീടത്തിന് അരികെ — Madhyamam |… | Boolokam