Posted On date_range 23 April 2026 10:38 AM IST Updated On date_range 23 April 2026 10:38 AM IST സ്വന്തം പാഷൻ തിരിച്ചറിയണം -ജാബിർ ഇസ്മയിൽ text_fields bookmark_border camera_alt മാധ്യമം എജുകഫെയിലെ ‘സ്കിൽ-ഫസ്റ്റ് റെവല്യൂഷൻ: ദ ജെൻസി കരിയർ പാത്ത്’ സെഷനിൽ ജാബിർ ഇസ്മയിൽ സംസാരിക്കുന്നു പഠനം മെച്ചമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി കരിയർ കോച്ചും മെന്ററുമായ ജാബിർ ഇസ്മയിലിന്റെ സെഷൻ. ‘സ്കിൽ-ഫസ്റ്റ് റെവല്യൂഷൻ: ദ ജെൻസി കരിയർ പാത്ത്’ എന്ന വിഷയത്തിലുള്ള സെഷനിൽ പഠനാനുഭവം മികച്ച രീതിയിലാക്കാനുള്ള നിരവധി നിർദേശങ്ങളും ഉപദേശങ്ങളും നൽകി. ഏറ്റവും നല്ല കാമ്പസിൽ പഠിച്ച് നേട്ടം കൊയ്യാനായിരിക്കണം പരിശ്രമം. അതിനായി സ്വന്തം പാഷൻ തിരിച്ചറിയണം. എല്ലാ ഇഷ്ടങ്ങളും പാഷനാകണമെന്നില്ല. ഏറ്റവും നല്ല പ്രോബ്ലം സോൾവറാണ് കരിയറിൽ നേട്ടം കൊയ്യുകയെന്നും അദ്ദേഹം പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - You should identify your own passion - Jabir Ismail
