സ്വർണ വിപണി ഉണർവിൽ; പവന് 1440 രൂപ കൂടി

സ്വർണ വിപണി ഉണർവിൽ; പവന് 1440 രൂപ കൂടി

M
MadhyamamSource Link
കൊച്ചി: തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കിടെ സ്വർണ വിപണിയിൽ ഉണർവ്. ഇന്ന് വിപണനം ആരംഭിച്ചപ്പോൾ പവന് 1440 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണം പവന് 1,11,080 ആയി. ഗ്രാമിന് 180 രൂപ വർധിച്ചു. ആഗോള വിപണയിൽ സ്വർണത്തിന്‍റെ വില മെച്ചപ്പെട്ടതിനെത്തുടർന്നാണ് സംസ്ഥാനത്തും സ്വർണവില തിരിച്ചുകയറിയത്. ഇന്നലെ രാവിലെ 1,09,480യും ഉച്ചക്ക് 1,09,040 ഉം ആയിരുന്നു പവന് വില. ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു. മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ)1,25,040 (ഉച്ച) 3. 1,24,6803. 122920 4. 1,20,640 5. 1,19,9201,19,440 6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 11. 119760 11. 119320 12. 118960 13. 1,18,240 13. 117840 14. 117080 15. 117080 16. 116720 (Morning) 16. 1,15,440 (after noon) ​17. 116320 17. 115920 (Evening) 18. 1,15,680 18. 1,15440 (Evening) 19. 1,13,400 19. 1,11,400 (Evening) 19. 110200 20. 1,10,680 21. 1,07,040 22. 1,07,040 23. 1,02,680 (Morning) 99,480 (Lowest of Month) 101080 (Evening) 105080 (Night) 24. 1,02,920 (Morning) 1,04,800 (Noon) 25- 1,07,560 (Morning) 1,08,200 (Evening) 26. 1,07,720 1,06,000 (Noon) 27. 1,06120 (Morning) 1,06760 (Evening) 28 108600 29 108600 30. 1,08,000 (Morning) 108720 (Noon) 1,09,480 (Evening) 31. 1,09,480 (Morning) 1,09,040 (Noon)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വർണ വിപണി ഉണർവിൽ; പവന് 1440 രൂപ കൂടി — Madhyamam | Boolok… | Boolokam