കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇറാൻ -യു.എസ്-ഇസ്രായേൽ യുദ്ധത്തിന്‍റെയും ഇന്ധന പ്രതിസന്ധിയുടെയും സാഹചര്യത്തിലാണ് സ്വർണ വില തുടർച്ചയായ ഇടിവ് അനുഭവപ്പെടുന്നത്. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. ഗാമിന് 14635 ഉം പവന് 1,17,080 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 1,17,840 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വർണം. മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ) 1,25,040 (ഉച്ച) 3. 1,24,680 3. 122920 4. 1,20,640 5. 1,19,920 1,19,440 6. 1,18,880 (രാവിലെ) 1,18,160(ഉച്ചക്ക് ശേഷം Lowest of Month)) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 13. 1,17,840 ഫെബ്രുവരിയിലെ സ്വർണവില 1. 1,17,760 രൂപ 2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening) 3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon) 4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening) 5. 1,13,240 രൂപ 6. 1,11,720 രൂപ 7. 1,14,840 രൂപ 8. 1,14,840 രൂപ 9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening) 10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening) 11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം) 12. 1,16,160 രൂപ 13. 1,14,240 രൂപ 14. 1,15,680 രൂപ 16. 1,14,720 രൂപ 17. 1,13,600 (Morning) 1,13,080 (evening) 18. 1,13,080 രൂപ 19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം) 20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം) 21. 1,16,800 രൂപ 22. 1,16,800 രൂപ 23. 1,18,320 രൂപ 24. 1,18,640 രൂപ 25. 1,18,720 രൂപ 26. 1,18,560 (Morning) 1,18,080 (evening) 27. 1,18,480 28. 1,20,800

സ്വർണ വില വീണ്ടും ഇടിഞ്ഞു; പവന് 1,17,080
M
MadhyamamSource Link
about 2 months ago