കോഴിക്കോട്: കേരളത്തിൽ ഇന്നും സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയുമായി. തിങ്കളാഴ്ച പവന് 360 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമായിരുന്നു വില. ഇന്നലെ മാറ്റമുണ്ടായിരുന്നില്ല. അതേസമയം, ആഗോളവിപണിയിൽ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 1.16 ശതമാനം വർധിച്ച് 4,755.68 ഡോളറായി. 54.64 ഡോളറാണ് വർധിച്ചത്. കേരളത്തിൽ ജനുവരി 29നായിരുന്നു സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. ഏപ്രിലിലെ സ്വർണ വില 1- 111080 (Morning) 1- 112160 (Evening) 2 111040 -(Morning) 2- Rs. 1,09,240 (Afternoon Lowest of Month) 3- 110680 4- 110680 5- 110680 6- 109360 6- 110480 7- 109880 8- 112800 9- 111080 9- 111600 10- 112200 10- 111720 11- 112080 12- 112080 13- 111800 14- 112880 15- 113920 16- 114080 17- 113080 17- 113640 18- 1,14,240 (Highest of Month) 19- Rs. 1,14,240 (Highest of Month) 20- 113880 21- 113880 22- Rs. 1,13,480 മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ)1,25,040 (ഉച്ച) 3. 1,24,6803. 122920 4. 1,20,640 5. 1,19,9201,19,440 6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 11. 119760 11. 119320 12. 118960 13. 1,18,240 13. 117840 14. 117080 15. 117080 16. 116720 (Morning) 16. 1,15,440 (after noon) 17. 116320 17. 115920 (Evening) 18. 1,15,680 18. 1,15440 (Evening) 19. 1,13,400 19. 1,11,400 (Evening) 19. 110200 20. 1,10,680 21. 1,07,040 22. 1,07,040 23. 1,02,680 (Morning) 99,480 (Lowest of Month) 101080 (Evening) 105080 (Night) 24. 1,02,920 (Morning) 1,04,800 (Noon) 25- 1,07,560 (Morning) 1,08,200 (Evening) 26. 1,07,720 1,06,000 (Noon) 27. 1,06120 (Morning) 1,06760 (Evening) 28- 108600 29- 108600 30- 1,08,000 (Morning) 108720 (Noon) 1,09,480 (Evening) 31. 1,09,480 (Morning) 1,09,040 (Noon) 109640 (Evening)
