cancel By മനാമ: ഹമദ് ടൗണിലുള്ള ഒരു താമസകെട്ടിടത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം അണച്ചു. കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പ്രാഥമിക റിപ്പോർട്ട് പ്രകാരം, ഒരു ഇലക്ട്രിക്കൽ ഉപകരണത്തിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Fire breaks out in residential building in Hamad Town; people evacuated, no one injured

ഹമദ് ടൗണിൽ താമസകെട്ടിടത്തിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു, ആർക്കും പരിക്കില്ല
M
MadhyamamSource Link
about 1 month ago