ഹുർമുസ് കടന്ന് 6000 മെട്രിക് ടൺ ടാർ എത്തി

ഹുർമുസ് കടന്ന് 6000 മെട്രിക് ടൺ ടാർ എത്തി

Posted On date_range 18 April 2026 9:57 AM IST Updated On date_range 18 April 2026 9:57 AM IST text_fields bookmark_border camera_alt ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്നെ​ത്തി​യ ‘എം.​എ​സ്.​ജി’ ക​പ്പ​ൽ മംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ തുറമുഖത്ത് 6,000 മെട്രിക് ടൺ ബിറ്റുമെൻ വഹിച്ചുകൊണ്ടുള്ള കപ്പൽ എത്തി. മധ്യ ആഫ്രിക്ക രാജ്യമായ ഗാബോണിന്റെ പതാകയിൽ സഞ്ചരിക്കുന്ന ‘എം.എസ്.ജി’ എന്ന ടാർ വഹിച്ചുള്ള കപ്പൽ 10 ദിവസം മുമ്പ് യു.എ.ഇയിലെ ഷാർജ തുറമുഖത്ത് നിന്ന് യാത്ര തിരിച്ചതായി അധികൃതർ അറിയിച്ചു. ഹുർമുസ് കടലിടുക്ക് കടന്നാണ് അത് കാർവാറിൽ എത്തിയത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  6,000 metric tons of tar crossed the Strait of Hormuz

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹുർമുസ് കടന്ന് 6000 മെട്രിക് ടൺ ടാർ എത്തി — Madhyamam | Boo… | Boolokam