ഫോർട്ട്കൊച്ചി വെളിയിലെ ഡച്ച് വാക്കായ ഓടത്ത എന്ന പ്രദേശത്തെ കൂറ്റൻ കവാടത്തിന്‍റെ ശേഷിക്കുന്ന ഭാഗം നെടുകെ വിള്ളൽ വീണ് ഏത് സമയവും നിലംപൊത്താം