ഹൗസ് ഡ്രൈവേഴ്സ് കൂട്ടായ്മ നോമ്പുതുറ നടത്തി

ഹൗസ് ഡ്രൈവേഴ്സ് കൂട്ടായ്മ നോമ്പുതുറ നടത്തി

M
MadhyamamSource Link
Posted On date_range 17 March 2026 1:36 PM IST Updated On date_range 17 March 2026 1:36 PM IST ഹൗസ് ഡ്രൈവേഴ്സ് കൂട്ടായ്മ നോമ്പുതുറ നടത്തി text_fields bookmark_border camera_alt  ഡ്രൈവർമാരുടെ കൂട്ടായ്മ നടത്തിയ നോമ്പുതുറയിൽ നിന്ന് മനാമ: വെസ്റ്റ് റിഫ ബുക്ക് വാറയിലെ മലയാളി ഹൗസ് ഡ്രൈവർമാരുടെ കൂട്ടായ്മ വിഭവ സമൃദ്ധമായ നോമ്പുതുറ നടത്തി. അൽഷാമലി റോഡിലെ വീട്ടുമുറ്റത്തെ ഗാർഡനിൽ നടന്ന നോമ്പു തുറക്ക് കൂട്ടായ്മ ഭാരവാഹികളായഷാഹുൽ ഹമീദ് തോടന്നൂർ, റിയാസ് മടത്തറ, ഉമ്മർ മൂരിക്കുന്നനൂത്ത്, നൂഹ് ഖാൻ നേതൃത്വം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  House Drivers Association held a fast break

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹൗസ് ഡ്രൈവേഴ്സ് കൂട്ടായ്മ നോമ്പുതുറ നടത്തി — Madhyamam | Bo… | Boolokam