BoolokamBoolokam
‘ഉ​റു​മാ​ലി​ൻ ച​ന്തം’ ആ​ൽ​ബം പോ​സ്റ്റ​ർ ലോ​ഞ്ച്

‘ഉ​റു​മാ​ലി​ൻ ച​ന്തം’ ആ​ൽ​ബം പോ​സ്റ്റ​ർ ലോ​ഞ്ച്

M
MadhyamamSource Link
Posted On date_range 4 May 2026 11:49 AM IST Updated On date_range 4 May 2026 11:49 AM IST ‘ഉ​റു​മാ​ലി​ൻ ച​ന്തം’ ആ​ൽ​ബം പോ​സ്റ്റ​ർ ലോ​ഞ്ച് text_fields bookmark_border camera_alt മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ‘ഉ​റു​മാ​ലി​ൻ ച​ന്തം’ പോ​സ്റ്റ​ർ ലോ​ഞ്ച് ചടങ്ങിൽനിന്ന് ദോ​ഹ: എ​സ്സാ​ർ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ഹ​സ്സ​ൻ വ​ട്ടം​കു​ളം സം​വി​ധാ​നം ചെ​യ്ത് സം​ഗീ​തം ഒ​രു​ക്കു​ന്ന പു​തി​യ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ‘ഉ​റു​മാ​ലി​ൻ ച​ന്തം’ പോ​സ്റ്റ​ർ ലോ​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത സി​നി​മ ഗാ​യ​ക​ൻ അ​ഫ്സ​ൽ, മാ​ർ​സ ഗ്രൂ​പ്പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ ക​ണ്ടോ​ത്ത്, ജ​ന​റ​ൽ മാ​നേ​ജ​ർ ഹാ​രി​സ് ഖാ​ദ​ർ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പോ​സ്റ്റ​ര്‍ ലോ​ഞ്ച് ചെ​യ്ത​ത്. ഹ​സ്സ​ന്‍ വ​ട്ടം​കു​ളം ഗാ​യ​ക​നാ​യും സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ല്‍ബ​ത്തി​ന്റെ ഗാ​ന​ര​ച​ന എം.​എം. ഹം​സ മു​വാ​റ്റു​പു​ഴ​യും ചി​ത്രീ​ക​ര​ണം സ​ഫ്വാ​ന്‍ എ​സ് 4 ഫി​ലിം​സും ആ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സ്വാ​ലി​ഹ് പി.​ടി. മ​ഞ്ചേ​രി​യാ​ണ് പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍ട്രോ​ള​ര്‍. ആ​ല്‍ബ​ത്തി​ന്റെ മു​ഴു​വ​ന്‍ ചി​ത്രീ​ക​ര​ണ​വും ഖ​ത്ത​റി​ല്‍ വെ​ച്ചാ​ണ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. പു​തു​മ​യാ​ര്‍ന്ന അ​വ​ത​ര​ണ ശൈ​ലി​യോ​ടെ ഒ​രു​ങ്ങു​ന്ന 'ഉ​റു​മാ​ലി​ന്‍ ച​ന്തം' സം​ഗീ​താ​സ്വാ​ദ​ക​ര്‍ക്ക് ശ്ര​ദ്ധേ​യ​മാ​യ അ​നു​ഭ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​ര്‍. ആ​ല്‍ബം ഉ​ട​ന്‍ റി​ലീ​സ് ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  ‘Urumalin Chantham’ album poster launch

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!