ശുഭ്മൻ ഗിൽ ടെസ്റ്റിൽ നന്നായി കളിച്ചതുകൊണ്ട് ട്വന്റി20 ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നത് അതിശയിപ്പിക്കുന്നതെന്നും സഞ്ജയ് മഞ്ജ്രേക്കർ

‘ഗില്ലിന് വഴിയൊരുക്കാൻ സഞ്ജുവിനെ മാറ്റിയത് ഗുരുതര പിഴവ്, ബാറ്റിങ് ഓർഡറിൽ താഴേക്കിറക്കിയത് അതിലും മോശം’ -ഗംഭീറിനും സൂര്യക്കുമെതിരെ ആഞ്ഞടിച്ച് മഞ്ജ്രേക്കർ
M
MadhyamamSource Link
about 2 months ago