‘ബേബി നൂർ’ ട്രേഡിംങ് ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു

‘ബേബി നൂർ’ ട്രേഡിംങ് ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു

മനാമ: കൊച്ചു കുട്ടികൾക്കായി ഗുദൈബിയിൽ ‘ബേബി നൂർ’ ട്രേഡിംങ് പ്രവർത്തനമാരംഭിച്ചു. നവജാത ശിശുക്കൾക്ക് ആവശ്യമായ പ്രത്യേക ഉൽപന്നങ്ങളാണ് ബേബി നൂറിൽ ലഭ്യമാവുക. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, അംന മുനീർ എന്നിവർ ചേർന്ന് നിർവഹിച്ചു. കൊച്ചു കുഞ്ഞുങ്ങൾക്കാവശ്യമായ ബേബി ബെഡ്, സ്പോഞ്ച് ബെഡ്, ബേബി വാക്കർ, ബേബി സ്റ്റോളർ, ഗിഫ്റ്റ് ബോക്സ്, ഫീഡിങ് ബോട്ടിൽ, ബേബി കെയർ ടൂൾസ്, കോമ്പോ സെറ്റ്, ബേബി മെഡിക്കൽ ചെയർ, ബേബി പില്ലോ, ബേബി ടർബൽ, ബേബി പാന്റീസ്, ബേബി ബ്ലാങ്കറ്റ്, ബേബി ടവൽ, സ്‍ലീപ്പിംങ് ട്രസ്സ് തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലയിൽ സാധനങ്ങൾ ലഭ്യമാവുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുദൈബിയ അവന്യുവിൽ പഴയ യൂനിഴേസൽ ഫുഡ് സെന്ററിനും ദസ്മാൻ സെന്റിനും ഇടയിലായി ഫ്ലവേഴ്സ് ഗാർഡന് എതിർവശത്തായാണ് ‘ബേബി നൂർ’ ട്രേഡിംങ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 33080851.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ബേബി നൂർ’ ട്രേഡിംങ് ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു — Madhy… | Boolokam