‘മഞ്ഞുമ്മൽ ബോയ്‌സ്’: തട്ടിപ്പ് കേസ് റദ്ദാക്കാനുള്ള ഹരജി തള്ളി

‘മഞ്ഞുമ്മൽ ബോയ്‌സ്’: തട്ടിപ്പ് കേസ് റദ്ദാക്കാനുള്ള ഹരജി തള്ളി

M
MadhyamamSource Link
Posted On date_range 23 March 2026 11:17 PM IST Updated On date_range 23 March 2026 11:17 PM IST ‘മഞ്ഞുമ്മൽ ബോയ്‌സ്’: തട്ടിപ്പ് കേസ് റദ്ദാക്കാനുള്ള ഹരജി തള്ളി text_fields bookmark_border ന്യൂഡൽഹി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സഹനിർമാതാക്കളായ ബാബു ഷാഹിർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോയെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എസ്.വി. ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്. സിനിമയുടെ ലാഭവിഹിതത്തിൽ 40 ശതമാനം നൽകാമെന്ന് വാഗ്ദാനംചെയ്ത് തന്റെ പക്കൽനിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നാരോപിച്ച് സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ പ്രതികളാക്കി സിറാജ് ഹമീദ് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  ‘Manjummal Boys’: Petition to quash fraud case dismissed

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മഞ്ഞുമ്മൽ ബോയ്‌സ്’: തട്ടിപ്പ് കേസ് റദ്ദാക്കാനുള്ള ഹരജി തള്… | Boolokam