‘മാധ്യമ പ്രവര്‍ത്തക ക്ഷേമ ബോര്‍ഡ് രൂപവത്കരിക്കണം’

‘മാധ്യമ പ്രവര്‍ത്തക ക്ഷേമ ബോര്‍ഡ് രൂപവത്കരിക്കണം’

Posted On date_range 20 April 2026 10:17 AM IST Updated On date_range 20 April 2026 10:17 AM IST ‘മാധ്യമ പ്രവര്‍ത്തക ക്ഷേമ ബോര്‍ഡ് രൂപവത്കരിക്കണം’ text_fields bookmark_border camera_alt സീ​നി​യ​ര്‍ ജേ​ര്‍ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള ജി​ല്ല സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു മ​ല​പ്പു​റം: മു​തി​ര്‍ന്ന മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും നി​ല​വി​ല്‍ ജോ​ലി​യി​ലു​ള്ള മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​മാ​യി മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക ക്ഷേ​മ ബോ​ര്‍ഡ് രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് സീ​നി​യ​ര്‍ ജേ​ര്‍ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് വീ​ക്ഷ​ണം മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എ​ന്‍.​വി. മു​ഹ​മ്മ​ദ് അ​ലി പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും ട്ര​ഷ​റ​ര്‍ സി.​എം. അ​ലി വ​ര​വു​ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എ​സ്.​ജെ.​എ​ഫ്.​ഐ ദേ​ശീ​യ കൗ​ണ്‍സി​ല്‍ അം​ഗ​വു​മാ​യ പി. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​പി.​ഒ. റ​ഹ്മ​ത്തു​ല്ല, പി.​എ.​എം. ഹാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫോ​റം മു​ന്‍ പ്ര​സി​ഡ​ന്റും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച പാ​ലോ​ളി കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ അ​നു​സ്മ​രി​ച്ചു. കെ.​പി.​ഒ. റ​ഹ്മ​ത്തു​ല്ല​യെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  ‘A media worker welfare board should be formed’

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മാധ്യമ പ്രവര്‍ത്തക ക്ഷേമ ബോര്‍ഡ് രൂപവത്കരിക്കണം’ — Madhyam… | Boolokam