കുവൈത്ത് സിറ്റി: തൊഴിലാളികളുടെ വേതനം സമയബന്ധിതമായി നൽകണമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിർദ്ദേശം. ശമ്പള വിതരണം കർശനമായി നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. നിയമലംഘനം സംഭവിച്ചാൽ കമ്പനികളുടെ ഫയലുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്നും മുന്നറിയിപ്പ് നൽകി. അതിനിടെ ആശല്‍ പോർട്ടൽ വഴി പുതിയ ഡിജിറ്റൽ സേവനങ്ങളും ആരംഭിച്ചു. തൊഴിലാളികളുടെ അവകാശ സംരക്ഷണവും സുതാര്യതയും ഉറപ്പാക്കാനാണ് നടപടി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
