നിയമസഭ തെരഞ്ഞെടുപ്പ് മാനത്ത് തെളിയും മുമ്പേ താഴെ മലയാളഭൂമിയിലെ മോഹ മാനസങ്ങളിൽ തെളിയുന്നത് സാധ്യതകളുടെ നിറനിലാവ്