Posted On date_range 26 March 2026 8:55 AM IST Updated On date_range 26 March 2026 8:55 AM IST 'ബൽകുരു യക്ഷ കുസുമ' പുരസ്കാരം ഡോ.എം.പ്രഭാകർ ജോഷിക്ക് text_fields bookmark_border camera_alt ഡോ.എം.പ്രഭാകർ ജോഷിക്ക് അവാർഡ് നൽകി ആദരിക്കുന്നു മംഗളൂരു: ‘ബൽകുരു യക്ഷ കുസുമ’ പുരസ്കാരം ഡോ. എം. പ്രഭാകർ ജോഷിക്ക് വേദവ്യാസ് കാമത്ത് എംഎൽഎ സമർപ്പിച്ചു .എഴുത്തുകാരൻ ജനാർദൻ ഹാൻഡെ, എസ്. എസ്. നായക്, എസ്.എൽ. നായക്, ദിനേശ് പൈ, ഡോ. അന്നയ്യ കുലാൽ, കരുണാകര ബൽക്കൂർ എന്നിവർ സംസാരിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - 'Balkuru Yaksha Kusuma' award goes to Dr. M. Prabhakar Joshi

'ബൽകുരു യക്ഷ കുസുമ' പുരസ്കാരം ഡോ.എം.പ്രഭാകർ ജോഷിക്ക്
M
MadhyamamSource Link
about 2 months ago