'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' ഇഫ്താർ കിറ്റ് വിതരണം ചെയ്തു

'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' ഇഫ്താർ കിറ്റ് വിതരണം ചെയ്തു

M
MadhyamamSource Link
മനാമ: "കാരുണ്യത്തിന്റെ മാസം" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' സാമൂഹിക സഹായ ഡ്രൈവിന്‍റെ ഭാഗമായി എക്സിബിഷൻ റോഡ് ഏരിയയിലെ ഇരുന്നൂറോളം വരുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു. ബഹ്‌റൈൻ പാർലമെൻ്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഭക്ഷണ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അധ്വാനിക്കുന്ന വിഭാഗങ്ങൾക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ സംരംഭം സംഘടിപ്പിച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' ഇഫ്താർ കിറ്റ് വിതരണം ചെയ്തു — Mad… | Boolokam