24 മണിക്കൂറിനുള്ളിൽ അഞ്ച് ഡ്രോണുകൾ

24 മണിക്കൂറിനുള്ളിൽ അഞ്ച് ഡ്രോണുകൾ

M
MadhyamamSource Link
Posted On date_range 16 March 2026 10:48 AM IST Updated On date_range 16 March 2026 10:48 AM IST text_fields bookmark_border കുവൈത്ത് സിറ്റി: 24 മണിക്കൂറിനുള്ളിൽ കുവൈത്ത് സേന അഞ്ച് ഡ്രോണുകൾ വെടിവച്ചിട്ടതായി നാഷണൽ ഗാർഡ് വക്താവ് ഞായറാഴ്ച അറിയിച്ചു. അതിനിടെ ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായും വിമാനത്താവളത്തിന്റെ റഡാർ സംവിധാനത്തിൽ ഇടിച്ചതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  24 മണിക്കൂറിനുള്ളിൽ അഞ്ച് ഡ്രോണുകൾ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

24 മണിക്കൂറിനുള്ളിൽ അഞ്ച് ഡ്രോണുകൾ — Madhyamam | Boolokam | Boolokam