ഇന്ത്യയുടെ ഭൂതകാലം തിരഞ്ഞുപിടിച്ച് ഒരു കാലഘട്ടത്തെ കൺമുന്നിൽ തുറന്നിടുകയാണ് വിരാസത്. 50ലധികം ആളുകളുടെ ഒരു കൂട്ടായ്മ നമ്മുടെ പൈതൃകം നാളെക്കായി ഇവിടെ കരുതിവെച്ചിരിക്കുന്നു