BoolokamBoolokam
നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇന്ന്

Published: May 04, 2026 12:57 AM IST Updated: May 04, 2026 01:52 AM IST 1 minute Read Link Copied പ്രതീകാത്മക ചിത്രം ∙ മനോരമ Mail This Article × Follow Us തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണൽ നടക്കുക. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ രണ്ടോ മൂന്നോ സ്ഥലങ്ങളിലായാണു കേന്ദ്രങ്ങൾ. 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. 30 മിനിറ്റിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നത് ആരംഭിക്കും. ഓരോ യന്ത്രത്തിലെയും ഫലം ലഭിക്കാൻ 15 മിനിറ്റ് മതിയാകും. ഒരു റൗണ്ടിൽ 12 മുതൽ 14 വരെ ബൂത്തുകളാണു പരമാവധി എണ്ണുക. പരമാവധി 20 റൗണ്ടുകൾ മതിയാകും. ഫലം തൽസമയം അറിയാൻ www.manoramaonline.com English Summary: Kerala Assembly Election 2026: Kerala Assembly Elections 2026 results will be announced today across 140 centers in 43 locations. Vote counting begins at 8 AM with postal ballots, followed by EVMs, offering real-time updates on manoramaonline.com. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!