BoolokamBoolokam
പരാജയത്തിനു പിന്നാലെ ‘ഒരേയൊരു കോടിയേരി’യെന്ന് ബിനീഷിന്റെ പോസ്റ്റ്; ചിത്രത്തിൽ എ.എൻ.ഷംസീറും

പരാജയത്തിനു പിന്നാലെ ‘ഒരേയൊരു കോടിയേരി’യെന്ന് ബിനീഷിന്റെ പോസ്റ്റ്; ചിത്രത്തിൽ എ.എൻ.ഷംസീറും

Link Copied ബിനീഷ് കൊടിയേരി ഫെയ്സ്ബുക്കിൽ പങ്കുവച്ച കൊടിയേരി ബാലകൃഷ്ണന്റെ ചിത്രം. (Photo: Bineesh Kodiyeri/ Facebook) Mail This Article × Follow Us തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി . പുഷ്പനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ കോടിയേരി എത്തിയ ചിത്രത്തിനൊപ്പം ‘ഒരേയൊരു കോടിയേരി’ എന്നെഴുതിയാണ് ബിനീഷിന്റെ പോസ്റ്റ്.  What you should read next ‘കോടിയേരിയെ പോലെ ഗോവിന്ദൻ മാഷിന് ആവില്ല’ എന്നാണ് ചിത്രത്തിനു താഴെയുള്ള ഒരു കമന്റ്. പിണറായി കൊള്ളില്ല എന്നല്ലേ ഉദ്ദേശിച്ചത് എന്നാണ് മറ്റൊരാൾ ബിനീഷിനോട് ചോദിക്കുന്നത്. ഇപ്പോൾ പാർട്ടിയെ നയിക്കുന്നത് വെള്ളാപ്പള്ളി ആണ് എന്നാണ് ഒരു കമന്റ്. ഗോവിന്ദനെ കൊണ്ട് പാർട്ടിയെ നയിക്കാൻ പറ്റില്ലെന്ന് പറയാതെ പറഞ്ഞുവെന്നാണ് കൂടുതൽ കമന്റും. ബിനീഷ് പങ്കുവച്ച ചിത്രത്തിൽ എ.എൻ. ഷംസീറും കോടിയേരിക്കൊപ്പമുണ്ട്. കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷംസീറിന് ഇത്തവണ സീറ്റ് ലഭിച്ചിരുന്നില്ല. What you should read next English Summary: Bineesh Kodiyeri has posted on Facebook following the LDF's significant defeat in the assembly elections, sharing a picture of his father, Kodiyeri Balakrishnan. This post has sparked considerable discussion and criticism regarding current CPM leadership. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!