പ്രകോപനപരമായ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരെ കേസ്

കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയെന്ന പരാതിയില്‍ സി.പി.ഐ.എം നേതാവ് ചിന്ത ജെറോമിനെതിരെ കേസ്. ഇരവിപുരം പൊലീസാണ് കേസെടുത്തത്. ചിന്ത ഉള്‍പ്പെടെ 56 പേര്‍ക്കെതിരെയാണ് കേസ്. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേര്‍ന്ന് പ്രകടനം നടത്തിയെന്നാണ് എഫ്.ഐ.ആര്‍. കോണ്‍ഗ്രസ് കൊല്ലൂര്‍വിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീന്‍ റാവുത്തറുടെ പരാതിയിലാണ് നടപടി. കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. പ്രകടനത്തിനിടെ ചിന്ത ജെറോം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രകോപനപരമായ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരെ കേസ് — DoolNe… | Boolokam