ഇന്ന് പിണറായിക്ക് എതിരെ കുഞ്ഞികൃഷ്ണനും ഗോവിന്ദനും സുധാകരനും ഐഷ പോറ്റിയും ചേര്‍ന്ന ക്ഷുഭിത വാര്‍ദ്ധക്യം ജയിച്ചു നില്ക്കുമ്പോള്‍ കേരളം കാണുന്നത് വമ്പന്‍ അട്ടിമറികള്‍
അന്ന് കരുണാകരനെതിരെ തിരുത്തല്‍വാദികളായി കാര്‍ത്തികേയനും ചെന്നിത്തലയും ഷാനവാസും; ഇന്ന് പിണറായിക്ക് എതിരെ കുഞ്ഞികൃഷ്ണനും ഗോവിന്ദനും സുധാകരനും ഐഷ പോറ്റിയും ചേര്‍ന്ന ക്ഷുഭിത വാര്‍ദ്ധക്യം ജയിച്ചു നില്ക്കുമ്പോള്‍ കേരളം കാണുന്നത് വമ്പന്‍ അട്ടിമറികള്‍; യുവരക്തങ്ങള്‍ നിശ്ശബ്ദരായതോടെ സിപിഎം പരിപൂര്‍ണമായും നിസ്സഹായത്തില്‍
M
Marunadan MalayaliSource Link
about 2 hours ago
