അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം!

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ടെക്‌സാസിലെ വലേറോയുടെ എണ്ണ ശുദ്ധീകരണശാലയില്‍ ഉയര്‍ന്നുപൊങ്ങി തീഗോളം; ആകാശം മുട്ടെ കറുത്ത പുകയും; എന്താണ് സംഭവിച്ചതെന്ന ആശങ്കയുടെ നിമിഷങ്ങളില്‍ നാട്ടുകാര്‍; ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു അധികൃതര്‍
M
Marunadan MalayaliSource Link
about 2 months ago