BoolokamBoolokam

അമേരിക്കയിലെ 50 സംസ്ഥാനങ്ങളുടെ പേരുകള്‍ 22 സെക്കന്‍ഡ് കൊണ്ട് അക്ഷരമാലാക്രമത്തില്‍ പറഞ്ഞ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍' ഇടംനേടി ബെവന്‍ പി സനൂപ്

സണ്ണി മാളിയേക്കല്‍

ഡാളസ് / തൃശൂര്‍ :അമേരിക്കയിലെ 50 സംസ്ഥാനങ്ങളുടെ പേരുകള്‍ വെറും 22 സെക്കന്‍ഡ് കൊണ്ട് അക്ഷരമാലാക്രമത്തില്‍ പറഞ്ഞ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍' ഇടംനേടിയ ബെവന്‍* *പി* . *സനൂപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

തൃശൂര്‍ കോലഴി ഗ്രീന്‍ലാന്‍ഡ് അവന്യൂ റെസിഡന്റ്സ് അസോസിയേഷന്‍ അംഗമായ കൊച്ചു മിടുക്കന്‍ ബെവന്‍പി സനൂപ് ഈ മികച്ച നേട്ടം കൈവരിച്ചത് നമ്മള്‍ക്കെല്ലാവര്‍ക്കും വലിയൊരു അഭിമാനമാണ്. സനൂപ് രാജന്റെയും ഷിവീന സനൂപിന്റെയും മകനായ ബേവന് തുടര്‍ന്നും ഇനിയും പല ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!