അമേരിക്കയില്‍ സുഖവാസം, ഉള്ളില്‍ കൊടുംചതി!

അമേരിക്കയില്‍ സുഖവാസം, ഉള്ളില്‍ കൊടുംചതി! ഇറാനിയന്‍ സുന്ദരി ഷമീം മാഫി അമേരിക്കയില്‍ താമസിച്ചു നടത്തിയത് ഇറാന് വേണ്ടിയുള്ള 'ചാരപ്രവൃത്തി'; ആഡംബര ജീവിതത്തിന്റെ മറവില്‍ ഡ്രോണുകളും ബോംബുകളും കടത്തി; പിതാവിന്റെ സ്വത്ത് തിരികെ കിട്ടാന്‍ അമേരിക്കയെ ചതിച്ചു; 'ലേഡി മാഫി'യുടെ ഞെട്ടിക്കുന്ന കഥ!
M
Marunadan MalayaliSource Link
20 days ago