ആകാശത്തു നിന്ന് ചൈനയുടെ 'ചാരക്കണ്ണ്';

ആകാശത്തു നിന്ന് ചൈനയുടെ 'ചാരക്കണ്ണ്'; പശ്ചിമേഷ്യയില്‍ അമേരിക്കന്‍ നീക്കങ്ങള്‍ തത്സമയം ഒപ്പിയെടുത്ത് ഡ്രാഗണ്‍; 'മിസാര്‍ വിഷന്‍' എന്ന ചൈനീസ് വാണിജ്യ സാറ്റലൈറ്റ് കമ്പനി പുറത്തുവിട്ട ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ പ്രതിരോധ ലോകത്തെ ഞെട്ടിക്കുന്നു; ജോര്‍ദാനിലെ മിസൈല്‍ വിന്യാസത്തിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പ്രചരിക്കുന്നു
M
Marunadan MalayaliSource Link
about 2 months ago