ഇടതുകോട്ട തകര്‍ത്ത വിമതര്‍ മന്ത്രിസഭയിലേക്കോ?
ഇടതുകോട്ട തകര്‍ത്ത വിമതര്‍ മന്ത്രിസഭയിലേക്കോ? ജി സുധാകരനും വി കുഞ്ഞികൃഷ്ണനും യുഡിഎഫ് ടിക്കറ്റില്‍ സെക്രട്ടേറിയറ്റിലേക്ക്; കെ കെ രമയ്ക്കും സി പി ജോണിനും മന്ത്രിക്കസേര നല്‍കണം; ലീഗിന്റെ അഞ്ചാം മന്ത്രി മോഹവും പരിഗണിക്കണം; ജോസഫ് ഗ്രൂപ്പിന് രണ്ട് മന്ത്രിസ്ഥാനം സാധ്യമാകുമോ? വമ്പന്‍ ഭൂരിപക്ഷം നേടിയതോടെ യുഡിഎഫ് മന്ത്രിസഭാ രൂപീകരണം ഒരു തലവേദന
M
Marunadan MalayaliSource Link
about 2 hours ago
