ഇത് യുഡിഎഫിന്റെ പൊന്നാര ലീഗ്..! കേരളത്തില്‍ ഏറ്റവും സ്‌ട്രൈക്ക് റേറ്റുള്ള പാര്‍ട്ടിയായി മുസ്ലിംലീഗ് വീണ്ടും
ഇത് യുഡിഎഫിന്റെ പൊന്നാര ലീഗ്..! കേരളത്തില്‍ ഏറ്റവും സ്‌ട്രൈക്ക് റേറ്റുള്ള പാര്‍ട്ടിയായി മുസ്ലിംലീഗ് വീണ്ടും; 27 സീറ്റില്‍ മത്സരിച്ച് 23 മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ഥികളുടെ വിജയക്കുതിപ്പ്; പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണനെ വീഴ്ത്തി വീഴ്ച്ചി ലീഗിന്റെ പെണ്‍പുലിയായി ഫാത്തിമ തഹ്ലിയ; യുഡിഎഫിന്റെ വിജയശില്പ്പികളിലെ പ്രധാനികളായി സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും
M
Marunadan MalayaliSource Link
about 2 hours ago
