ഇറാന്‍ ട്രംപിന് നല്‍കിയ ആ 'വിലപിടിപ്പുള്ള സമ്മാനം' എന്താണ്? സ്റ്റീവ്, എനിക്കത് വെളിപ്പെടുത്താമോ?

ഇറാന്‍ ട്രംപിന് നല്‍കിയ ആ 'വിലപിടിപ്പുള്ള സമ്മാനം' എന്താണ്? സ്റ്റീവ്, എനിക്കത് വെളിപ്പെടുത്താമോ? വിറ്റ്കോഫ് സമ്മതം മൂളിയതോടെ ആ 'നിഗൂഢ സമ്മാനം' എന്തെന്ന് വെളിപ്പെടുത്തി ട്രംപ്; പത്ത് വലിയ കപ്പലുകള്‍ നിറയെ അസംസ്‌കൃത എണ്ണയാണ് അത്; ഹോര്‍മുസ് കടലിടുക്കിലൂടെ ഈ കപ്പലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടെന്നും ട്രംപ്
M
Marunadan MalayaliSource Link
about 1 month ago