ഏറ്റവും പ്രായം കുറഞ്ഞ കുര്‍ദ്ദിഷ് പോരാളി ഗസല്‍ ഇനി ഓര്‍മ്മ

ഇറാന്‍ ഡ്രോണുകള്‍ വേട്ടയാടി; ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; ഒടുവില്‍ ലൈബ്രറിക്കുള്ളില്‍ വിടവാങ്ങല്‍; വിറങ്ങലിച്ച് കുര്‍ദിസ്ഥാന്‍! തോക്കെടുത്ത് ശത്രുവിനെ വിറപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ കുര്‍ദ്ദിഷ് പോരാളി ഗസല്‍ ഇനി ഓര്‍മ്മ; ഭരണകൂട ഭീകരതയ്‌ക്കെതിരെ പോരാടി വീണ 19 -കാരിയുടെ മൃതദേഹത്തോടും അവഗണന; ഗസല്‍ മൗലാന്റെ മരണം ലോകത്തെ നടുക്കുന്നു!
M
Marunadan MalayaliSource Link
21 days ago