ഇസ്രയേലില്‍ ജിനേഷിനെ കൊന്നതാണോ?

ഇസ്രയേലില്‍ ജിനേഷിനെ കൊന്നതാണോ? വയോധികയെ വകവരുത്തിയത് മകനെങ്കില്‍ ജിനേഷിന് സംഭവിച്ചത് എന്ത്? സത്യമറിയാന്‍ അലഞ്ഞ അഞ്ച് മാസം; ഒടുവില്‍ ഭര്‍ത്താവിന്റെ അരികിലേക്ക് രേഷ്മയും മടങ്ങി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോകുമ്പോള്‍ മരണരഹസ്യം തേടിയ മറുനാടന്‍ ഇടപെടലുകളും വിഫലം!
M
Marunadan MalayaliSource Link
4 months ago