വിജയ-ജയരാജ യുഗത്തിന് പകരം സിപിഎമ്മില്‍ ഇനി വിജയ-ഗോവിന്ദയുഗം!

എടിഎം കാര്‍ഡുപോലും കൈയിലില്ലാത്ത അഴിമതിരഹിതന്‍, മക്കളും സാധാരണക്കാര്‍; ജനപ്രീതിയിലും മുമ്പനായിട്ടും പി ജയരാജന്‍ പുറത്ത്; ഇ പി രാഷ്ട്രീയം നിര്‍ത്തുന്നു; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിലും പൊട്ടിത്തെറി; ജി സുധാകരന്റെ വഴിയേ കൂടുതല്‍ പേരെത്തുമോ? വിജയ-ജയരാജ യുഗത്തിന് പകരം സിപിഎമ്മില്‍ ഇനി വിജയ-ഗോവിന്ദയുഗം!
M
Marunadan MalayaliSource Link
about 2 months ago